ശ്രീനാരായണ ധർമ്മ സേവാ സംഘം ട്രസ്റ്റ്, പാറയ്ക്കൽ
ശ്രീനാരായണ ഗുരുദേവ തീർത്ഥാടന കേന്ദ്രം
പുണ്യതീർത്ഥ മണ്ഡപം
4-ാമത് പാറയ്ക്കൽ തീർത്ഥാടനവും
ശ്രീനാരായണ ഗുരുദേവന്റെ പാറയ്ക്കൽ സന്ദർശനത്തിന്റെ
112-ാമത് വാർഷികവും
2026 സെപ്റ്റംബർ 16 മുതൽ 21 വരെ
(1202 ചിങ്ങം 31 മുതൽ കന്നി 5 വരെ)