Join Our Service

Edit Template

Events

16

Sept

21

Sept

ശ്രീനാരായണ ധർമ്മ സേവാ സംഘം ട്രസ്റ്റ്, പാറയ്ക്കൽ

ശ്രീനാരായണ ഗുരുദേവ തീർത്ഥാടന കേന്ദ്രം പുണ്യതീർത്ഥ മണ്ഡപം 4-ാമത് പാറയ്ക്കൽ തീർത്ഥാടനവും ശ്രീനാരായണ ഗുരുദേവന്റെ പാറയ്ക്കൽ സന്ദർശനത്തിന്റെ 112-ാമത് വാർഷികവും 2026 സെപ്റ്റംബർ 16 മുതൽ 21 വരെ (1202 ചിങ്ങം 31 മുതൽ കന്നി 5 വരെ)

16

Feb

തൃക്കൊടിയേറ്റ് / വാഹന ഘോഷയാത്ര.

ശ്രീ. കെ. എൻ. ഭദ്രൻ പ്രസിഡന്റ് , SNDS Trust, പാറയ്ക്കൽ

17

Sept

തീർത്ഥാടന ഉദ്ഘാടന സമ്മേളനം

ഉദ്ഘാടനം : ശ്രീ. കൊടിക്കുന്നിൽ സുരേഷ്, MP

18

sept

തീർത്ഥാടന ഘോഷയാത്ര /തീർത്ഥാടന സമ്മേളനം 1

ഉദ്ഘാടനം : ശ്രീ. സജി ചെറിയാൻ ബഹു. എം.എൽ.എ

19

Sep

തീർത്ഥാടന സമ്മേളനം 2

ഉദ്ഘാടനം : ശ്രീ. എം. ലിജു ബഹുമാനപ്പെട്ട കേരളം സംസ്ഥാന എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി

20

Sep

സമാപന സമ്മേളനം

ഉദ്ഘാടനം : ശ്രീ. പി. സി. വിഷ്ണുനാഥ് ബഹുമാനപ്പെട്ട കേരളം സംസ്ഥാന ടൂറിസം, സാംസ്കാരിക വകുപ്പ് മന്ത്രി

21

Sep

ശാന്തിയാത്ര

(കോണത്തു ദേവീക്ഷേത്രത്തിൽ നിന്ന്)

Join Us
Subscribe Today

You have been successfully Subscribed! Ops! Something went wrong, please try again.

Parakkal Sree Narayana Gurudeva Theertham honors Gurudevan’s enduring spiritual and social legacy.

Contact Info

© 2026 Parackal punyatheertham